ഇസ്ലാം കൽപ്പിക്കുന്നത് - ഭാഗം 01

എല്ലാവരും ചെയ്യുന്നുണ്ട് എന്ന് കരുതി നിഷിദ്ധമായത് അനുവദനീയമാവുകയില്ല...

ആരും ചെയ്യുന്നില്ല എന്ന് കരുതി നിർബന്ധ കാര്യങ്ങൾ നിഷിദ്ധമാവുകയും ഇല്ല...


ഇന്ന് നമ്മുടെ ചുറ്റുപാടിൽ കണ്ട് വരുന്ന പല കാര്യങ്ങളും കൃത്യമായി ശ്രദ്ധിച്ച് നോക്കിയാൽ മനസ്സിലാകും...

"എന്താടോ ഇങ്ങനെയൊക്കെ ചെയ്യാവോ" എന്ന് ചോദിച്ചാൽ, "അതിനെന്താ... ഇപ്പൊൾ ഇതൊക്കെ സാധാരണമല്ലേ..." എന്നായിരിക്കും മറുപടി.

ഇസ്ലാമിലെ പല നിയമങ്ങളും കാറ്റിൽ പറത്തിക്കൊണ്ടാണ് ഇന്നത്തെ യുവസമൂഹം ജീവിക്കുന്നത്. കാലം മാറുന്നതിന് അനുസരിച്ച് നമ്മളും മാറണം...ശെരിയാണ്. പക്ഷേ, മതം നമുക്ക് പഠിപ്പിച്ച കാര്യങ്ങൾ ഒരിക്കലും മറക്കാൻ പാടില്ല. 


©ഹാഫിസ് സിനാൻ കബക്ക

Comments

Popular posts from this blog

അന്യർ എന്നും അന്യർ തന്നെയാണ് - ഭാഗം 2

അസ്‌ലം അഹ്സനി ഉസ്താദ് തലക്കടത്തൂർ